Latest News

ഹൃത്വിക് ഇല്ലാതെ ജീവിക്കാൻ പറ്റില്ല; അയാളുമായി അത്രയും അടുത്തുപോയി; ഹൃത്വിക് റോഷനെ കുറിച്ച് മുൻ ഭാര്യ സുസന്നെയുടെ വാക്കുകൾ വൈറൽ

Malayalilife
ഹൃത്വിക് ഇല്ലാതെ ജീവിക്കാൻ പറ്റില്ല; അയാളുമായി അത്രയും അടുത്തുപോയി; ഹൃത്വിക് റോഷനെ കുറിച്ച് മുൻ ഭാര്യ സുസന്നെയുടെ വാക്കുകൾ വൈറൽ

ഹിന്ദി താരങ്ങൾക് ഏറെ സ്വീകാര്യതയാണ് കേരളത്തിൽ. ഏതു തലമുറ ആയാലും ഹിന്ദി സിനിമകൾ ഏറെ ഇഷ്ടപെടുന്ന പ്രേക്ഷകർ കൂടിയാണ് മലയാളികൾ. തൊണ്ണൂറുകൾ തൊട്ടു പ്രേക്ഷകരുടെ പ്രിയമായി മാറി ഇന്നും അതേയ് നിലയിൽ ബോളിവുഡിൽ നിൽക്കുന്ന ഒരു താരമാണ് ഹൃതിക് റോഷൻ. പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ പുത്രനാണ് ഹൃതിക്. മുംബൈ ജനിച്ചു വളർന്ന തരാം കുഞ്ഞിലേ തന്നെ സിനിമയിലേക് വന്ന വ്യക്തിയാണ്.  ബോളിവുഡിലെ ഏറ്റവും പെർഫെക്ട് കപ്പിൾസ് ആയിരുന്നു ഹൃത്വിക് റോഷനും മുൻ ഭാര്യ സുസന്നെ ഖാനും.

 ഇരുവരും വിവാഹം കഴിച്ചത് വർഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്ന ശ്രദ്ധ നേടിയിരുന്നു. പിന്നീട്  ആരാധകരെയും വർഷങ്ങളോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അത് നിരാശപ്പെടുത്തി.  ആരും ഒരിക്കൽ പോലും പാതി വഴിയിൽ അവസാനിച്ച് പോവുന്നൊരു പ്രണയമായിരിക്കും ഇരുവരുടേതെന്ന്  വിചാരിച്ചിരുന്നില്ല. അത്രത്തോളം പരസ്പരം മനസിലാക്കാൻ താരങ്ങൾക്ക് സാധിച്ചിരുന്നു.  വളരെ ബഹുമാനം വിവാഹമോചനത്തിന് ശേഷവും കാത്തു സൂക്ഷിക്കാൻ താരങ്ങൾക്ക് സാധിക്കുന്നതും അതിന്റെ തെളിവാണ്.  സുസന്നെയും ഹൃത്വിക്കും മക്കൾക്ക് വേണ്ടി ഒരുമിച്ച് എത്തുന്നത് പതിവാണ്. അത് കുടുംബത്തിലെ എന്ത് ആഘോഷമാണെങ്കിലും മാറ്റമൊന്നുമില്ല.

എന്നാൽ ഇപ്പോൾ താരങ്ങൾ വേറെ ബന്ധങ്ങളിലേക്ക് കടന്നെങ്കിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാൽ ഭർത്താവ് ആയിരുന്ന കാലത്ത് ഹൃത്വിക്കിനെ കുറിച്ച് സുസന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിൽ 20002005 ൽ ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനൊപ്പം സുസന്നെ കരൺ ജോഹറിന്റെ കോഫി വിത് കരൺ എന്ന പരിപാടിയിൽ പങ്കെടു ത്തിരുന്നു. അന്ന് ഹൃത്വിക് ഇല്ലാതെ തനിക്ക് ഈ ജീവിതവുമായി മുന്നോട്ട് പോവാൻ സാധിക്കില്ല എന്നായിരുന്നു സുസന്നെ പറഞ്ഞത്.

എന്നാൽ ഇന്ന് കാര്യങ്ങളൊക്കെ മാറിയെങ്കിലും അന്ന് ഹൃത്വിക്കിനോട് എത്രമാത്രം സ്നേഹമുണ്ടെന്ന് സുസന്നെ തെളിയിച്ചു. എന്ത് കാരണം ആയാലും ഹൃത്വിക്കിനൊപ്പം ഞാൻ ഇല്ലാത്ത ഒരു സമയം ഉണ്ടാകേണ്ടി വന്നാൽ, എന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. അദ്ദേഹമില്ലാത്ത എന്റെ ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഞാൻ അവനുമായി വളരെയധികം അറ്റാച്ച്ഡ് ആണെന്നുമാണ് സുസന്നെ പറഞ്ഞത്. ഭർത്താവിനെ കുറിച്ച് സുസന്നെ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായി കൊണ്ടിരിക്കുകയാണ്.  2000 ത്തിലാണ് ഹൃത്വിക്ക് സുസന്നെ നാല് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നടക്കുന്നത്.

 ഹ്രെഹാൻ റോഷൻ, ഹൃദാൻ റോഷൻ എന്നിങ്ങനെ ഈ ബന്ധത്തിൽ രണ്ട് ആൺമക്കളും ജനിച്ചു. എന്നാൽ പതിമൂന്ന് വർഷ ത്തോളം നീണ്ട ദാമ്പത്യ ജീവിതം  2013 ൽ  ഇരുവരും അവസാനിപ്പിച്ചു. പിന്നീട് ഒത്തുകൂടിയതൊക്കെ മക്കൾക്ക് വേണ്ടിയായിരുന്നു. താരങ്ങൾ വിദേശ ത്തേക്കും അല്ലാതെയുള്ള യാത്രകളിലൊക്കെ  ഒരുമിച്ചെത്തി

Actor hrithik roshan first wife words viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES