Latest News

റഹ്‌മാൻ ഇടയ്ക്ക് ഇടയ്ക്ക് തന്റെ റൂമിൽ വരുമായിരുന്നു; ഇത് ചിലർ മറ്റൊരു രീതിയിൽ കണ്ടു; വെളിപ്പെടുത്തലുമായി നടി രോഹിണി

Malayalilife
റഹ്‌മാൻ ഇടയ്ക്ക് ഇടയ്ക്ക് തന്റെ റൂമിൽ വരുമായിരുന്നു; ഇത് ചിലർ മറ്റൊരു രീതിയിൽ കണ്ടു; വെളിപ്പെടുത്തലുമായി നടി രോഹിണി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി രോഹിണി. വർഷങ്ങൾക്ക് മുൻപ് നായികയായും പിന്നീട് അമ്മ കഥാപാത്രങ്ങളുമായി  രോഹിണി മലയാള സിനിമയിൽ ഇപ്പോഴും സജീവമാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം അഭിനയിച്ച താരം അന്യഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹിതയായതോടെ സിനിമ ഉപേക്ഷിച്ച  താരം വാഹ മോചനത്തിന് ശേഷം വെള്ളിത്തിരയിലേക്ക് സജീവമായി. 

അതേസമയം ഒരുപാട് ചിത്രങ്ങളിൽ ഹ്‍മാന്റെ നായികയായി അഭിനയിച്ചതിന് പിന്നാലെ  താരത്തെ തേടി ഗോസിപ്പുകളും പ്രചരിച്ചിരുന്നു.  ഒരു സമയത്ത് മോഹൻലാൽ, മമ്മൂട്ടി എന്നിവരേക്കാളും  റൊമാന്റിക് ഹീറോയായി വന്ന റഹ്‌മാന് ആരാധകർ ഏറെ ആയിരുന്നു.  സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത് ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹം കാണുമെന്നും വാർത്തകൾ ഏറെ പ്രചരിച്ചിരുന്നു. 

നടി രോഹിണി  ഇത്തരം വാർത്തകൾക്ക് എതിരെ  രംഗത്ത് വന്നിരുന്നു.  ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചായിരുന്നു രോഹിണി തുറന്ന് പറഞ്ഞത്. ഷൂട്ടിംഗ് ഇടവേളകളിൽ റഹ്‌മാൻ ഇടക്ക് ഇടക്ക് തന്റെ റൂമിൽ വരുമെന്നും ഒരുപാട് നേരം ഇരുന്ന് സംസാരിക്കുകയും ചെയ്യുമായിരുന്നു അത് കണ്ടാണ് പലരും അത്തരത്തിൽ വാർത്തകൾ പ്രചരിച്ചത്, റൂമിൽ വരുന്നതും സംസാരിക്കുന്നതും തെറ്റാണോയെന്നും രോഹിണി ചോദ്യമുയർത്തിയിരുന്നു.
 

Read more topics: # Rohini words about actor rahman
Rohini words about actor rahman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES