സണ്ണി വെയ്‌നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ടര്‍ക്കിഷ് തര്‍ക്കം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി 

Malayalilife
topbanner
 സണ്ണി വെയ്‌നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ടര്‍ക്കിഷ് തര്‍ക്കം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി 

വാസ് സുലൈമാന്‍  രചനയും സംവിധാനവും നിര്‍വഹിച്ച ടര്‍ക്കിഷ് തര്‍ക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേര്‍ന്നാണ്. സണ്ണി വെയ്ന്‍, ലുക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍, സുജിത് ശങ്കര്‍,ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആര്‍ട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം.

ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി :അബ്ദുല്‍ റഹിം, നൗഫല്‍ അബ്ദുള്ള, മ്യൂസിക് : ഇഫ്തി, ലിറിക്സ് : വിനായക് ശശികുമാര്‍, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍ : സിമി ശ്രീ, അനൂപ് തോമസ്, ചീഫ് അസ്സോസിയേറ്റ് : പ്രേംനാഥ്, ക്രിയേറ്റിവ് സപ്പോര്‍ട് : നഫിയാ, ആര്‍ട്ട് : ജയന്‍ ക്രയോണ്‍സ്, മേക്കപ്പ് : രഞ്ജിത്ത്, കോസ്റ്റിയൂംസ്: മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി കെ, സൗണ്ട് : ജിബിന്‍, സ്റ്റില്‍സ് : അനീഷ് അലോഷ്യസ്, ഡിസൈന്‍ : തോട്ട് സ്റ്റേഷന്‍, ശരത്,അഫ്‌സല്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

first look poster of turkish tharkkam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES