മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഏഷ്യാനെറ്റ് പ്ലസ് അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് ധര്‍മ്മജന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടുന്നത് അതിലൂടെയാണ്. ഇപ്പോഴിതാ പുതിയ പോസ്റ്റില്‍ സാരിയുടുത്ത് സ്ത്രീവേഷത്തില്‍ നില്‍ക്കുന്ന താരത്തെയാണ് കാണുന്നത്. ധര്‍മ്മജന്‍ തന്നെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
നീളമുള്ള തലമുടിയും ചുവന്ന സാരിയും നെറ്റിയില്‍ പൊട്ടും കൈയിലും കഴുത്തിലുമൊക്കെ ആഭരണവും ധരിച്ച താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്ക?പ്പെടുന്നുണ്ട്.ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ 'പുതിയ സിനിമയാണോ', 'എവിടെയോ നല്ല കണ്ട് പരിചയമുള്ള ചേച്ചി... ????,'എന്തുപറ്റി രമണ' എന്നതടക്കമുള്ള തമാശ നിറഞ്ഞ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. എന്നാല്‍ താരത്തിന് സ്ത്രീ വേഷമാണ് ഇണങ്ങുന്നതെന്ന് അഭിപ്രായം ആണ് കൂടതല്‍ പേരും അറിയിച്ചത്.