മലയാളത്തിന്റെ ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയയില്‍ സജീവമാണ് .തന്റെ കുടുംബവിശേഷങ്ങളും രസകരമായ അനുഭവങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട് .ഇപ്പോള്‍ ഒരു രസകരമായ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ചോക്കോ ബോബന്‍.സംവിധായകന്‍ ജിസ് ജോസിന്റെ കൂടെ നിന്ന് കശ്മീരില്‍ മഞ്ഞു കഴിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത് .
കുഞ്ചോക്കോ ബോബന്‍ നായകനാകുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ജിസ് ജോസ് ആണ്. കശ്മീരില്‍ ആണ് സിനിമയുടെ ചിത്രീകരണം ജിസ് ജോയ് തന്നെയാണ് തിരക്കഥയെഴുതുന്നത്. ബോബി- സഞ്ജയ്‌യുടേതാണ് കഥ.