Latest News

അച്ഛനായതിന് ശേഷം ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ച് ബേസില്‍ ജോസഫ്; ഹോപ്പിനൊപ്പമുള്ള ചിത്രങ്ങളുമായി നടന്‍

Malayalilife
 അച്ഛനായതിന് ശേഷം ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ച് ബേസില്‍ ജോസഫ്; ഹോപ്പിനൊപ്പമുള്ള ചിത്രങ്ങളുമായി നടന്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ബേസില്‍ ജോസഫ്. ഫെബ്രുവരി 15നാണ് എലിസബത്ത് - ബേസില്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഹോപ് എന്നാണ് കുഞ്ഞിന്റെ പേര്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസില്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോഴിതാ വൈറല്‍ ആകുന്നത് താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച പോസ്റ്റ് ആണ്. ആദ്യത്തെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം. ഫാമിലി മൂന്ന് പേരില്‍ എത്തിയപ്പോഴുള്ള ഇവരുടെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് താരം.ഇരുവരും ടൂര്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

 

  

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

basil and wife wedding day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES