മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി തുടക്കം കുറിച്ച ആറ്റിങ്ങല്‍ കേന്ദ്രമാക്കി വര്‍ഷങ്ങളായി സാമൂഹ്യ കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമാണ് കലാഭവന്‍ മണി സേവന സമിതി.
കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടു കൂടി നടത്തി വരുന്ന സമിതിയുടെ ഈവര്‍ഷത്തെ ഈ വര്‍ഷത്തെ മണിദേവാലയ സ്‌നേഹനിധി പുരസ്‌കാരം സംവിധായകന്‍ അരുണ്‍ രാജിന് ആണ് ലഭി്ച്ചത്.ജൂലൈ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും