Latest News

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന; നടനും ശിവസേനാ നേതാവുമായ ഗോവിന്ദ ആശുപത്രിയില്‍ 

Malayalilife
തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന; നടനും ശിവസേനാ നേതാവുമായ ഗോവിന്ദ ആശുപത്രിയില്‍ 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട നടനും ശിവസേന (ഷിന്‍ഡെ) നേതാവുമായ ഗോവിന്ദയെ ഹെലികോപ്റ്ററില്‍ മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് കോണ്‍ഗ്രസ് മുന്‍ എംപി കൂടിയായ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് കഴിഞ്ഞ മാസം കാല്‍ മുട്ടിന് പരുക്കേറ്റ നടന് ശസ്ത്രക്രിയ നടത്തിയിരുന്നു.

Read more topics: # ഗോവിന്ദ
actor govinda hospitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക