ചോരപ്പാടുകള്‍ ഏറെയുള്ള കൈകളില്‍ എരിയുന്ന സിഗററ്റുമായി മാര്‍ക്കോ; ഹനീഫ് അദേനി ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

Malayalilife
topbanner
ചോരപ്പാടുകള്‍ ഏറെയുള്ള കൈകളില്‍ എരിയുന്ന സിഗററ്റുമായി മാര്‍ക്കോ; ഹനീഫ് അദേനി ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മുഖം കാണിക്കാതെ ചോരപ്പാടുകള്‍ ഏറെയുള്ള കൈകളില്‍ എരിയുന്ന സിഗാറുമായി
മാര്‍ക്കോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാര്‍ക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷന്‍ ഹീറോ ഉണ്ണി മുകുന്ദന്‍ ഏറെ ഭദ്രമാക്കുന്നു.

ക്യൂബ് എന്റെര്‍ടൈന്‍മെന്റസ് & ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
പൂര്‍ണ്ണമായും വയലന്‍സ്, ആക്ഷന്‍ ചിത്രമായ മാര്‍ക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റര്‍ തന്നെയാണ്  അണിയറ പ്രവര്‍ത്തകര്‍പുറത്തു വിട്ടിരിക്കുന്നത്.മൂന്നാറില്‍ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെ പൂര്‍ത്തിയാകും.
സംഗീതം  രവിബ്രസൂര്‍ 
ഛായാഗ്രഹണം -
എഡിറ്റിംഗ്. ഷെമീര്‍ മുഹമ്മദ്
നിര്‍മ്മാണ നിര്‍വ്വഹണം --ദീപക് പരമേശ്വരന്‍.
വാഴൂര്‍ ജോസ്.

Read more topics: # മാര്‍ക്കോ
Unni Mukundan Marco poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES