Latest News

രണ്‍ബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന തു ജുത്തി മേം മക്കര്‍; റോമാന്റിക് എന്റര്‍ട്രെയ്‌നര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

Malayalilife
topbanner
 രണ്‍ബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന തു ജുത്തി മേം മക്കര്‍; റോമാന്റിക് എന്റര്‍ട്രെയ്‌നര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അന്‍ഷുള്‍ ശര്‍മ- രാഹുല്‍ മോഡി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടെയ്നര്‍ 'തൂ ജൂത്തി മേം മക്കര്‍' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. 

ലവ് രഞ്ജന്റേതാണ് തിരക്കഥ. സംഗീതം പ്രതീം. മാര്‍ച്ച് എട്ടിന് ചിത്രം  തിയറ്ററുകളിലെത്തും. സംഗീതം -പ്രീതം. പശ്ചാത്തല സംഗീതം -ഹിതേഷ് സോണിക്....

അതേസമയം, ബ്രഹ്മാസ്ത്രയാണ് രണ്‍ബീറിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ആലിയ ബട്ട്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, നാഗാര്‍ജുന തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു..

Tu Jhoothi Main Makkaar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES