സഞ്ജയ് ദത്ത്, മൗനി റോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാന്ത് സച്ച്ദേവ് സംവിധാനം ചെയ്യുന്ന ഹൊറര്‍-കോമഡി ചിത്രം 'ദ് ഭൂത്‌നി' ട്രെയിലര്‍ എത്തി. സണ്ണി സിങ്, പലക് തിവാരി, ആസിഫ് ഖാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
മലയാളിയായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നിര്‍മാണം സഞ്ജയ് ദത്ത്.ചിത്രം ഏപ്രില്‍ 18ന് തിയറ്ററുകളിലെത്തും.