Latest News

വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് നടി സുബ്ബലക്ഷ്മി; കാരണം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

Malayalilife
വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് നടി  സുബ്ബലക്ഷ്മി; കാരണം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

ലയാള സിനിമ പ്രേമികളുടെ പ്രിയ താരകുടുംബം നടി താരകല്യാണിന്റെ. താരത്തിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിലെ താരമാണ്. സ്വന്തമായി യൂട്യൂബ് ചാനലിൽ കൂടി തങ്ങളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടിയും സൗഭാഗ്യയുടെ അമ്മയുമായുമായ  സുബ്ബലക്ഷ്മി അമ്മ തനിച്ചു താമസിക്കുന്ന വീട്ടില്‍ സര്‍പ്രൈസ് ആയി എത്തിയിരിക്കുകയാണ്. ഇവരെ ഞെട്ടിച്ചിരിക്കുകയാണ് സൗഭാഗ്യയുടെയും കൊച്ചുമകളുടെയും വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

താരങ്ങളെ കണ്ടപ്പോള്‍ കുറച്ച് ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞു കൊണ്ടാണ്  സ്വീകരിച്ചത്. ഇതു കേട്ടപ്പോള്‍ സൗഭാഗ്യയും ഒന്ന് ഞെട്ടി. അറിയാതെ ഇംഗ്ലീഷ് കുഞ്ഞിനെ കണ്ടപ്പോള്‍  വന്നു പോയെന്ന് സുബ്ബലക്ഷ്മി പറഞ്ഞു. എന്നാൽ  ഇപ്പോഴും തനിച്ച് ആണ് താമസിക്കുന്നത് സുബലക്ഷ്മി.  നിരവധിപേര്‍ കുഞ്ഞിനെ കണ്ടപ്പോള്‍  എത്തിയിരുന്നു. ഈ വീഡിയോയിലൂടെ തനിച്ചുതാമസിക്കുന്നതിന്റെ കാരണം കൂടി സുബലക്ഷ്മിയും കൊച്ചുമകളും പറയുന്നു.

എന്തുകൊണ്ട് തന്റെ മുത്തശ്ശി തനിയെ താമസിക്കുന്നു എന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. അതിന് താന്‍ മനസിലാക്കിയ കാര്യം മുത്തശ്ശി വളരെ ഇന്‍ഡിപെന്‍ഡന്റായ സ്ത്രീയാണ്. വളരെ ബോള്‍ഡാണ് മുത്തശ്ശി. അവനവന്റെ കാര്യം അവനവന്‍ തന്നെ ചെയ്യണം എന്ന് ശാഠ്യമുള്ള ആളാണ് മുത്തശ്ശി. ഞങ്ങളുടെ എല്ലാവരുടെയും അഭിമാനമാണ് തന്റെ മുത്തശ്ശിയെന്നും ഒരാളെയും ഡിപ്പെന്റ് ചെയ്ത് ഒരാളുടെ കൂടെ നില്‍ക്കാന്‍ മുത്തശ്ശിയ്ക്ക് താത്പര്യമില്ലെന്നും സൗഭാഗ്യ പറയുന്നു. അമ്മൂമ്മയ്ക്ക് പ്രായമായി എന്ന് അമ്മൂമ്മ സമ്മതിക്കുന്നില്ലെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.

Sowbhagya venkitesh reveals about grand mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES