Latest News

നടന്‍ റഹ്‌മാന്റെ കുടുംബത്തിലെ കല്യാണത്തില്‍ തിളങ്ങി പാര്‍വ്വതിയും മക്കളും;  സെറ്റ് സാരിയില്‍ തിളങ്ങി പാര്‍വ്വതിയും മകളും എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നാടന്‍ ലുക്കില്‍ കാളിദാസും; റഹ്‌മാന്‍ പങ്ക് വച്ച ചിത്രങ്ങള്‍ കാണാം

Malayalilife
നടന്‍ റഹ്‌മാന്റെ കുടുംബത്തിലെ കല്യാണത്തില്‍ തിളങ്ങി പാര്‍വ്വതിയും മക്കളും;  സെറ്റ് സാരിയില്‍ തിളങ്ങി പാര്‍വ്വതിയും മകളും എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നാടന്‍ ലുക്കില്‍ കാളിദാസും; റഹ്‌മാന്‍ പങ്ക് വച്ച ചിത്രങ്ങള്‍ കാണാം

യറാമും റഹ്‌മാനും കുടുംബങ്ങള്‍ തമ്മില്‍ സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്ന നടന്മാരാണ്. ആ സൗഹൃദ0 രണ്ടുപേരുടെയും കുടുംബങ്ങള്‍ തമ്മിലുമുണ്ട്. പാര്‍വതിയുടെയും കാളിദാസിന്റെയും മാളവികയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സ്പഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റഹ്‌മാന്റെ കുടുംബത്തിലെ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ ആണ് ഇവര്‍ എത്തിയത്.ചിത്രങ്ങളില്‍ റഹ്‌മാന്റെ ഭാര്യ മെഹറുന്നീസ, മക്കളായ റുഷ്ദ, അലീഷ എന്നിവരെയും കാണാം.

സന്തോഷവും സങ്കടവും! എന്റെ വീട്ടില്‍ ജനിച്ചുവളര്‍ന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു. എന്റെ ഡെറനും സിന്ദൂരിയ്ക്കും വിവാഹമംഗളാശംസകള്‍. ഒരുപാട് സ്‌നേഹം. അനുഗ്രഹിക്കപ്പെട്ടവരായിരിക്കൂ..'' എന്നാണ് റഹ്‌മാന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു റഹ്‌മാന്റെ മകള്‍ റുഷ്ദ റഹ്‌മാനും അല്‍താഫ് നവാബും തമ്മിലുള്ള വിവാഹം നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, രേവതി, ശോഭന, ലിസി, സുഹാസിനി, പാര്‍വ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80 കളിലെ നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

Rahman share wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക