Latest News

ബ്രിട്ടീഷ് ഗായകന്‍ സ്റ്റിവാര്‍ട്ടിന്റെ പാട്ടില്‍ മതിമറന്ന് ഉല്ലസിക്കുന്ന സുചിത്ര; അമ്മയുടെ ദീര്‍ഘനാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്ത സന്തോഷത്തില്‍ വിസ്മയ; സോഷ്യല്‍ മീഡിയയില്‍ മനം കവര്‍ന്ന് താരകുടുംബത്തിന്റെ വീഡിയോ

Malayalilife
ബ്രിട്ടീഷ് ഗായകന്‍ സ്റ്റിവാര്‍ട്ടിന്റെ പാട്ടില്‍ മതിമറന്ന് ഉല്ലസിക്കുന്ന സുചിത്ര; അമ്മയുടെ ദീര്‍ഘനാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്ത സന്തോഷത്തില്‍ വിസ്മയ; സോഷ്യല്‍ മീഡിയയില്‍ മനം കവര്‍ന്ന് താരകുടുംബത്തിന്റെ വീഡിയോ

ബ്രിട്ടീഷ് ഗായകന്‍ സ്റ്റിവാര്‍ട്ടിന്റെ പാട്ടില്‍ മതിമറന്ന് ഉല്ലസിക്കുന്ന സുചിത്ര സുചിത്ര മോഹന്‍ലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൗമാരകാലം മുതലുള്ള ആരാധനാപാത്രമായ ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സര്‍ റോഡ്രിക് ഡേവിഡ് സ്റ്റിവാര്‍ട്ടിന്റെ പാട്ടുആസ്വദിക്കുന്ന അമ്മയുടെ വീഡിയോ വിസ്മയ ആണ് പങ്ക് വ്ചത്.

വേദിയില്‍ സ്റ്റിവാര്‍ട്ട് പാടുന്നതുകേട്ട് മതിമറന്ന് ആവേശം കൊള്ളുകയാണ് സുചിത്ര. 'എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാര്‍ട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവര്‍ക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്', വിഡിയോ പങ്കിട്ട് വിസ്മയ മോഹന്‍ലാല്‍ കുറിച്ചു. 

തന്റെ ടീനേജ് കാലം മുതലേ സുചിത്ര ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സര്‍ റോഡ്രിക് ഡേവിഡ് റൊഡ് സ്റ്റിവാര്‍ട്ടിന്റെ കടുത്ത ആരാധികയാണ്. സുചിത്ര മാത്രമല്ല, ആന്റിയും. അവര്‍ രണ്ട് പേരെയും അദ്ദേഹത്തിന്റെ ലൈവ് ഷോയ്ക്ക് കൂട്ടിക്കൊണ്ടുപോയ വീഡിയോ ആണ് വിസ്മയ മോഹന്‍ലാല്‍ പങ്കുവച്ചിരിയ്ക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maya Mohanlal (@mayamohanlal)

vismaya mohanlal shares video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES