Latest News

നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്ത യുവനടന്റെ ബൈക്ക് അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്; ശ്രീദേവിയുടെ മകൾ ജാൻവിക്കൊപ്പം സ്‌ക്രീനിലെത്തിയ ഇഷാൻ ഖട്ടറിന്റെ ബൈക്ക് പൊലീസ് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

Malayalilife
നിയമം ലംഘിച്ച് വാഹനം പാർക്ക് ചെയ്ത യുവനടന്റെ ബൈക്ക് അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്; ശ്രീദേവിയുടെ മകൾ ജാൻവിക്കൊപ്പം സ്‌ക്രീനിലെത്തിയ ഇഷാൻ ഖട്ടറിന്റെ ബൈക്ക് പൊലീസ് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

ഡക്ക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാൻ ഖട്ടർ. താരത്തിനു പറ്റിയ ഒരു അമിളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. നിയമം ലംഘിച്ച് ബൈക്ക് പാർക്ക് ചെയ്ത നടന്റെ വാഹനം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

താരം ബൈക്ക് ഓടിക്കുന്നതിന്റേയും പൊലീസ് ബൈക്ക് ട്രക്കിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 500 രൂപ പിഴ അടച്ചാണ് ഇഷാൻ ബൈക്ക് സ്റ്റേഷനിൽ നിന്നും ഇറക്കിയത്.

സൈറത്ത് എന്ന പ്രശസ്ത മറാത്തി ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പാണ് ദഡക്ക്. ജാൻവിയും ഇഷാനും ചേർന്ന അഭിനയിച്ച് തകർത്ത ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ' ഒരൊറ്റ ചിത്രംകൊണ്ട് പ്രേഷകരുടെ ആരാധനപാത്രമായി മാറിയ ആളാണ് ഇഷാൻ.

traffic police take custody by ishan bike

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES