ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് ഹീറോ എന്ന സിനിമ 200 കോടി ക്ലബില്‍ ഇടംപടിച്ചിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായ യുവനടി തന്വി റാ പങ്ക് വച്ച ചിത്രമാണ് ഇ്പ്പോള്‍ ശ്രദ്ധ നേടുന്നത്.
2018 ഫാമിലി എന്ന ക്യാപഷനോടെ ചിത്രത്തിലെ താരങ്ങളായ ശാന്ത കുമാരി,ശ്രീജ രവി, റോസ്ലിന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പുള്ള ചിത്രമാണ് തന്വി റാം പങ്രുവെച്ചിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുള്ളതും പുറത്തി നിന്നുള്ളതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന് നിരവധി കമന്റുകളും എത്തിയിട്ടുണ്ട്.
അതേ സമയം തിയേ്റ്റര് റിലീസിന് ശേഷം സിനിമ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്, ലാല്‍, നരേന്, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ജോക്ടര്‍ റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീതാ കോശി, തന്വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങള്‍. ജൂഡ് ആന്റണി ജോസഫും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്