Latest News

സാധാരണക്കാരനേ പോലെ ട്രെയിന്‍ കയറാന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സുരാജ്; താരത്തെ കണ്ട് അമ്പരന്ന് യാത്രക്കാരും; വീഡിയോ കാണാം

Malayalilife
സാധാരണക്കാരനേ പോലെ ട്രെയിന്‍ കയറാന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സുരാജ്; താരത്തെ കണ്ട് അമ്പരന്ന് യാത്രക്കാരും; വീഡിയോ കാണാം

സിനിമാപാരമ്പര്യമൊന്നുമില്ലാതെ സ്വപ്രയത്‌നത്തിലൂടെ സിനിമയില്‍ ഇടം നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെയാണ് സുരാജ് സിനിമയിലെത്തിയത്. ഹാസ്യതാരത്തില്‍നിന്നും നായകനായി മാറിയ സുരാജിന് 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. വെറും സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുവന്ന സുരാജ് താരജാഡകള്‍ ഒട്ടുമെ ഇല്ലാത്ത നടന്‍ കൂടിയാണ്.

ഇപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കൊച്ചിക്ക് ട്രയിന്‍ കയറാന്‍ എത്തിയ സുരാജിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അധികമാരും സുരാജിനെ ശ്രദ്ധിച്ചില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ തന്റെ അടുത്ത് വന്ന് സംസാരിച്ചവരോട് സംസാരിക്കുകയും സെല്‍ഫിയെടുക്കാന്‍ പുഞ്ചിരിയോടെ താരം തയ്യാറാവുകയും ചെയ്തു. വീഡിയോ കാണാം.

suraj venjaramoodu entry in tvm railway station

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES