Latest News

ഡാന്‍സ് ക്ലാസില്‍ മാസ്റ്ററിനൊപ്പം; ഊര്‍വസി പാട്ടിന് നൃത്തചുവടുമായി സല്‍മാനും പ്രഭുദേവയും; താരം പങ്കുവച്ച വീഡിയോ വൈറല്‍ 

Malayalilife
ഡാന്‍സ് ക്ലാസില്‍ മാസ്റ്ററിനൊപ്പം; ഊര്‍വസി പാട്ടിന് നൃത്തചുവടുമായി സല്‍മാനും പ്രഭുദേവയും; താരം പങ്കുവച്ച വീഡിയോ വൈറല്‍ 

പ്രഭുദേവയ്‌ക്കൊപ്പം ഊര്‍വസി പാട്ടിന് ചുവട് വച്ച് സല്‍മാന്‍ഖാന്‍. താരം പേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയാണ് തരംഗമായി മാറുന്നത്. സല്‍മാന്റെ പുതിയ ചിത്രത്തിന്റെ നൃത്ത പരിശീലനത്തിനിടയിലാണ് താരം വീഡിയോ പങ്കുവച്ചത്.

മാസ്റ്ററിനൊപ്പം ഡാന്‍സ് ക്ലാസില്‍ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നൃത്തചുവടുവയ്ക്കാന്‍ സല്‍മാനൊപ്പം തെലുങ്ക് താരം കിച്ചച്ച സുധീപ് എന്നിരുമുണ്ട്. അവസനമായി പുറത്തിറങ്ങിയ ഭാരത് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. 

Read more topics: # salman khan shared viral video
salman khan shared viral video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES