മലയാളത്തിലും തമിഴിലും അടക്കം തെന്നിന്ത്യന്‍ സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക നായര്‍. മലയാളത്തില്‍ സുഖമാണോ ദാവിദേ, ഐക്കരക്കോണത്തെ ഭിഷ്യങ്കരന്മാര്‍, പെങ്ങളില തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടിരുന്നു. ഇന്‍സ്റ്റഗ്രമില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും മനോഹര നിമിഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. 2018ല്‍ താരം സീ ഫോട്ടോഷൂട്ട് നടത്തിയത് ഏറെ ശ്രദ്ദേയമായിരുന്നു. താരം പങ്കുവച്ച ബീച്ച് ഫോട്ടോഷൂട്ട് ഇപ്പോള്‍ താരം വീണ്ടും ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുകയാണ്. അതീവ ഗ്രാമറസായി പ്രിയങ്ക പങ്കുവച്ച ചിത്രങ്ങള്‍ കാണാം,


