Latest News

ഇന്ദ്രനും പൂര്‍ണിമയ്ക്കുമൊപ്പം ഫാമിലി സെല്‍ഫിയുമായി പൃഥ്വി; അല്ലി എവിടെയെന്ന് പരിഭവം പറഞ്ഞ് ആരാധകരും; താരകുടുംബത്തിന്റെ സെല്‍ഫി വൈറല്‍ 

Malayalilife
ഇന്ദ്രനും പൂര്‍ണിമയ്ക്കുമൊപ്പം ഫാമിലി സെല്‍ഫിയുമായി പൃഥ്വി; അല്ലി എവിടെയെന്ന് പരിഭവം പറഞ്ഞ് ആരാധകരും; താരകുടുംബത്തിന്റെ സെല്‍ഫി വൈറല്‍ 

മലയാളികളുടെ പ്രിയ നായികയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പൂര്‍ണിമ  നല്ല അമ്മയും ഭാര്യയും എന്ന നിലയില്‍ മാത്രമല്ല, മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തിളങ്ങി നില്ക്കുകയാണ്. പ്രാണ എന്ന തന്റെ വസ്ത്രാലങ്കാര ബിസിനസുമായി തിരക്കിയിലായ നടി സോഷ്യല്‍മീഡിയയിലും സജീവമാണ്.

ഇന്‍സ്റാഗ്രാമിലെ നിറ സാന്നിധ്യമായ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ ഒരാളാണ് പൂര്‍ണ്ണിമയും. താന്‍ വ്യക്തിമുദ്ര പതിപ്പിച്ച രംഗങ്ങളിലെയും കുടുംബത്തിന്റെയും ഒപ്പമുള്ള നിമിഷങ്ങള്‍ പകര്‍ത്തി പൂര്‍ണ്ണിമ പോസ്റ്റ് ചെയ്യാറുണ്ട്. ഭര്‍ത്താവ് ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും അമ്മായി മല്ലിക സുകുമാരനും, സ്വന്തം അച്ഛനും അമ്മയും അനുജത്തിയും അവരുടെ കുടുംബവും എന്നിങ്ങനെ പോകുന്നു പൂര്‍ണ്ണിമ വിശേഷം പങ്കു വയ്ക്കുന്നവരുടെ നിര. ഇപ്പോഴിതാ അത്തരത്തില്‍ ചിത്രം പങ്കുവയ്ക്കുന്നത് സഹോദരന്‍ പൃഥ്വിക്കും സുപ്രിയയ്യ്ക്കുമൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ച് രംഗത്തെത്തുകയാണ് താരം.

അയ്യപ്പനും കോശിയിക്കിും ശേഷം ആട് ജീവിതത്തിന്റെ പണിപ്പൂരയിലാണ് പൃഥ്വി. ഇടവേള സമയം കുടുംബഡത്തിനൊപ്പമുള്ള ഫാമിലി് സെല്‍ഫിയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. എന്നാല്‍ ആരാധര്‍ തിരയുന്നത് അല്ലിയേയാണ്. അല്ലി എവിടെയെന്നും മല്ലിക എവിടെയെന്നുമുള്ള ചോദ്യണങ്ങളാണ് ഏവരും ചോദിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

 

prithviraj family selfie viral pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES