കിസ് ഇന്‍ ദ ടൈം ഓഫ് കൊറോണ; തൂവാല കൊണ്ട് മൂക്കും വായും മൂടികെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രം പങ്ക് വച്ച് പൂനംപാണ്ഡെ; വിലകുറഞ്ഞ തമാശയുമായി വരരുതെന്ന് ഉപദേശവുമായി സോഷ്യല്‍മീഡിയ

Malayalilife
topbanner
കിസ് ഇന്‍ ദ ടൈം ഓഫ് കൊറോണ; തൂവാല കൊണ്ട് മൂക്കും വായും മൂടികെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രം പങ്ക് വച്ച് പൂനംപാണ്ഡെ; വിലകുറഞ്ഞ തമാശയുമായി വരരുതെന്ന് ഉപദേശവുമായി സോഷ്യല്‍മീഡിയ

വിവാദങ്ങളിലൂടെയും ഗ്ലാമര്‍ പരിവേഷത്തിലൂടെയും സോഷ്്യല്‍മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് പൂനം പാണ്ഡെ.ഇപ്പോഴിതാ കൊറോണ ഭീതിയില്‍ ലോകം നില്‍ക്കുമ്പോഴും ഒരു ചുംബന പോസ്റ്റുമായി എത്തിയിരിക്കുകയാണ് പൂനം പാണ്ഡെ.

കാമുകനെ ചുംബിക്കുന്ന ചിത്രമാണ് പൂനം പങ്കുവെച്ചിരിക്കുന്നത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇരുവരും തൂവാല കൊണ്ട് മൂക്കും വായും മൂടിക്കെട്ടികൊണ്ടാണ് ചുംബിക്കുന്നത്. ഈ ചിത്രത്തിന് പറ്റിയ അടിക്കുറിപ്പെഴുതു എന്ന് ആരാധകരോട് ആവശ്യപ്പെട്ടാണ് പൂനം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ലോകം ആകമാനം വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോല്‍ ഇത്തരം തരംതാണ പ്രവര്‍ത്തികല്‍ ഒഴിവാക്കിക്കൂടെ എന്നാണ് ഒരു വിഭാഗത്തിന്‍രെ വാദം.ചിലര്‍ കൊറണ ചുംബനമെന്ന് കമന്റ് ചെയ്യുന്നുണ്ട്.

poonam pande kissing with lover

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES