Latest News

മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ സിനിമ പെന്‍ഡുലം 16 ന് തിയേറ്ററുകളില്‍

Malayalilife
 മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ സിനിമ പെന്‍ഡുലം 16 ന് തിയേറ്ററുകളില്‍

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
 ' പെന്‍ഡുലം ' ജൂണ്‍ പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു.സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ലൈറ്റ് ഓണ്‍
സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ ഡാനിഷ് കെ എ,
ലിഷ ജോസഫ് , ബിനോജ് വില്ല്യ,മിഥുന്‍ മണി മാര്‍ക്കറ്റ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.
സമീര്‍ ബിന്‍സി,ടിറ്റോ പി പാപ്പച്ചന്‍,ലിഷ ജോസഫ് എന്നിവരുടെ വരികള്‍ക്ക് ജീന്‍
സംഗീതം പകരുന്നു.
കോ പ്രൊഡ്യൂസര്‍-
അഖില്‍ ഇറക്കില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അരുണ്‍ പ്രസാദ് ഏ പി, ബിജു അലക്‌സ്,ലൈന്‍ പ്രൊഡ്യൂസര്‍-പോള്‍ ജോര്‍ജ്ജ്,ജോസ് ലാസര്‍, ശ്രീഹരി കെ മാരാര്‍,എഡിറ്റര്‍-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,
പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന്‍ എസ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സൈമണ്‍,അസിസ്റ്റന്റ് ഡയറക്ടര്‍-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം, ശ്രീജയ്,ആതിര കൃഷ്ണന്‍-ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണു ഗോപാല്‍,പി ആര്‍ ഒ-എ എസ് ദിനേശ്

Read more topics: # പെന്‍ഡുലം
pendulum gets release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES