Latest News

ബിക്കിനിയില്‍ അതീവ സുന്ദരിയായി കിം ശര്‍മ; കണ്ടാല്‍ ഇത്രയും പ്രായം പറയുമോ എന്ന് ചിത്രം പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകരും

Malayalilife
ബിക്കിനിയില്‍ അതീവ സുന്ദരിയായി കിം ശര്‍മ; കണ്ടാല്‍ ഇത്രയും പ്രായം പറയുമോ എന്ന് ചിത്രം പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകരും

മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് കിം ശര്‍മ്മ. മൊഹബത്തേന്‍ എന്ന സിനിമയിലൂടെയായിരുന്നു കിം സിനിമയില്‍ അരങ്ങേറിയത്. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്. സന്തോഷവതിയായ പെണ്‍കുട്ടി എന്ന ക്യാപ്ഷനോടെയായിരുന്നു കിം ശര്‍മ്മ തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത്.

കിം ശര്‍മ്മ ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. 39 കാരിയായ കിം ശര്‍മ്മയെ കണ്ടാല്‍ പ്രായം തോന്നില്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്.

സുന്ദരവും ആകര്‍ഷണീയവുമായ ചിത്രം എന്നിങ്ങനെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കണ്ടാല്‍ പതിനെട്ടുകാരിയെന്നാണ് തോന്നുന്നതെന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മുന്‍പും താരം തന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more topics: # kim sharmma viral bikkini pic
kim sharmma viral bikkini pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES