2023 ലെ മികച്ച സിനിമക്കുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് 'കാതല്‍ -ദി കോറിന് ', ചലച്ചിത്ര നിര്‍മ്മാതാവും JAYCEY ഫൗണ്ടേഷന്റെ ചെയര്‍മാനുമായ J. J കുറ്റികാടില്‍ നിന്നും മമ്മൂട്ടി കമ്പനിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, മമ്മൂക്കയുടെ പേഴ്‌സണല്‍ മേക്കപ്പ്മാനുമായ ജോര്‍ജ് സെബാസ്റ്റ്യനും ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബിയും കൊച്ചിയില്‍ വെച്ച് അവാര്‍ഡ് സ്വീകരിച്ചു.
ചടങ്ങില്‍ ഇസ്മയില്‍ കൊട്ടാരപ്പാട്ട്, നാഷിദ് നൈനാര്‍, ജോഷി എബ്രഹാം, പ്രാര്‍ത്ഥന സുനില്‍ എന്നിവര്‍ പങ്കെടുത്തു.