മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'ദ് പ്രീസ്റ്റി'നുശേഷം അടുത്ത ചിത്രവുമായി സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ത്രില്ലറാണ് ജോഫിന്റെ ഇത്തവണത്തെ പ്രൊജക്റ്റ്. താരനിര്‍ണയം നടന്നുവരുന്ന സിനിമയില്‍ നായികയാന്‍ ഒരവസരം.
അഭിനയ താല്പര്യം ഉള്ള പെണ്‍കുട്ടികള്‍ ഒക്ടോബര്‍ 30ന് മുന്‍പ് , [email protected] ലേക്ക് മെയില്‍ ചെയ്യുക .പായപരിധി പതിനാറു മുതല്‍ 23 വയസ്സുവരെ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.