Latest News

ജോണ്‍ കൈപ്പള്ളിലും ഹെഫ്സിബാ എലിസബത്തും വിവാഹിതരാകുന്നു; യുവ താരത്തിന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
 ജോണ്‍ കൈപ്പള്ളിലും ഹെഫ്സിബാ എലിസബത്തും വിവാഹിതരാകുന്നു; യുവ താരത്തിന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

യുവനടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനാകുന്നു. മോഡൽ കൂടിയായ ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. ജോണിന്റേയും ഹെഫ്‌സിബയുടേയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ശാരോൺ ശ്യാം ഫൊട്ടോഗ്രാഫിയാണ് ഇരുവരുടേയും പ്രണയ നിമിഷങ്ങളെ ക്യാമറക്കുള്ളിലാക്കിയത്.

വില്ലനായും സഹ നടനായും തെന്നിന്ത്യയിൽ തിളങ്ങിയ താരമാണ് ജോൺ. മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. ആന്മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ജോൺ.

 

save the date photos of john kaippallil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES