Latest News

മുത്തുഗൗവിന് ശേഷം നായകറോളില്‍ ഗോകുല്‍ സുരേഷ്; സുരേഷ് പൊതുവാള്‍ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിര 

Malayalilife
 മുത്തുഗൗവിന് ശേഷം നായകറോളില്‍ ഗോകുല്‍ സുരേഷ്; സുരേഷ് പൊതുവാള്‍ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരനിര 

മുത്തുഗൗവിന് ശേഷം ഗോകുല്‍ സുരേഷ് നായകറോളിലെത്തുന്ന ചിത്രമാണ് ഉള്‍ട്ട.പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുലിന്റെ നായികയായി എത്തുക പ്രയാഗ മാര്‍ട്ടിന്‍, അനുശ്രി എന്നിവരാണ്.  രമേശ് പിഷാരടി, സിദ്ധിഖ്, സുരഭി, കെ പി എ സി ലളിത, രഞ്ജിപണിക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
Image result for ulta movie

Read more topics: # gokul suresh movie ulta
gokul suresh movie ulta

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES