തമിഴ് സൂപ്പര്‍താരം ചിയാന്‍വിക്രം നായകനാകുന്ന പുതിയ ചിത്രം കടാരംകൊണ്ടാന്‍ ചിത്രം ജൂണ്‍ 14 -ന് പുറത്തിറങ്ങും. അക്ഷര ഹാസനാണ് നായിക. കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് ചത്രം നിര്‍മ്മിക്കുന്നത്.
സംവിധായകന്റെ തന്നെയാണ് തിരക്കഥ. സംഗീത സംവിധാനം ഒരുക്കുന്നത് എം. ജിബ്രാനാണ്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 45-ാമത് സിനിമയാണ് 'കടാരം കൊണ്ടാന്‍'. ഛായാഗ്രഹണം ശ്രീനിവാസ്. ആര്‍. ഗുത നിര്‍വ്വഹിക്കുമ്‌ബോള്‍ എഡിറ്റിംഗ് കെ. എല്‍. പ്രവീണ്‍ കൈകാര്യം ചെയ്യുന്നു. ട്രൈഡന്റ് ആര്‍ട്‌സ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നു.