മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയായി ഒരുക്കുന്ന ഐഡിന്റിറ്റിയില്‍ ടോവിനോ ജോയിന്‍ ചെയിതു . ഫോറെന്‍സിക്കിന് ശേഷം അഖില്‍ പോള്‍ അനസ് ഖാന്‍ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡിന്റിറ്റി .
തെന്നിന്ത്യന്‍ സൂപ്പര്‍ താരം തൃഷ നയിക്കാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിനയ് റായും ഉണ്ട് . മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി , ഗോവയില്‍ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ അവസാനിക്കും .
രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് തിയേറ്ററില്‍ എത്തിക്കും