Latest News

40 വര്‍ഷമായി പിന്തുടരുന്ന ആചാരം; എന്റെ  അമ്മയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം; രജനീകാന്തിന്റെ വീട്ടിലെ ജന്മാഷ്ടമി ആഘോഷത്തിന്റെ ചിത്രങ്ങളുമായി സുഹാസിനി

Malayalilife
40 വര്‍ഷമായി പിന്തുടരുന്ന ആചാരം; എന്റെ  അമ്മയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം; രജനീകാന്തിന്റെ വീട്ടിലെ ജന്മാഷ്ടമി ആഘോഷത്തിന്റെ ചിത്രങ്ങളുമായി സുഹാസിനി

ജനീകാന്തിന്റെ വീട്ടിലെ ജന്മാഷ്ടമി ആഘോഷത്തിന്റെ ചിത്രങ്ങളുമായി സുഹാസിനി.ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു.സുഹാസിനിയ്ക്ക് ഒപ്പം അമ്മ കോമളം, നടി മീന എന്നിവരും എത്തിയിരുന്നു 
                            
പ്രിയപ്പെട്ട ലതയുടെ (ജില്ലു) വീട്ടിലെ ജന്മാഷ്ടമി. 40 വര്‍ഷമായി പിന്തുടരുന്ന ആചാരം. എന്റെ  അമ്മയായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം. വളരെയധികം സ്‌നേഹം. സ്‌നേഹത്തിനും സന്തോഷത്തിനും ലതയ്ക്കും ഐശ്വര്യയ്ക്കും സൗന്ദര്യയ്ക്കും നന്ദി. ചിത്രങ്ങള്‍ക്ക് മീനയ്ക്കും ഐശ്വര്യയ്ക്കും നന്ദി,' സുഹാസിനി കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suhasini Hasan (@suhasinihasan)

SUHASINI post about janmashtami

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES