Latest News

80 കിലോ ഭാരം ഉയര്‍ത്തുന്നതിനിടയിലാണ് നടുവിന് പരിക്ക്; നടി രാഹുല്‍ പ്രീതിന് ജിമ്മില്‍ വച്ചുണ്ടായ പരുക്കില്‍ വിശ്രമത്തില്‍

Malayalilife
80 കിലോ ഭാരം ഉയര്‍ത്തുന്നതിനിടയിലാണ് നടുവിന് പരിക്ക്; നടി രാഹുല്‍ പ്രീതിന് ജിമ്മില്‍ വച്ചുണ്ടായ പരുക്കില്‍ വിശ്രമത്തില്‍

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടി രാഹുല്‍ പ്രീതിന് പരുക്ക്് 80 കിലോ ഭാരം ഉയര്‍ത്തുന്നതിനിടയിലാണ്  നടുവിന് പരിക്കേറ്റത്. ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയുള്ള പരുക്കില്‍ഒരാഴ്ചയായി ബെഡ് അറസ്റ്റില്‍ ആയിരുന്നു താരം.നടിയിപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ് എന്നാണ് ഇപ്പോള്‍ നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ബെല്‍റ്റ് ധരിക്കാതെ ആയിരുന്നു താരം 80 കിലോ ഭാരം എടുത്ത് ഉയര്‍ത്തിയത്. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് സംഭവം നടക്കുന്നത്. അഞ്ചാം തീയതി രാവിലെ ആയിരുന്നു സംഭവം നടക്കുന്നത്. നടിയുടെ നടുവിലെ ഞരമ്പ് വലയുകയോ പേശികള്‍ക്ക് പരിക്കേല്‍ക്കുകയോ ആയിരുന്നു പറ്റിയത്. എന്നാല്‍ വ്യായാമം നിര്‍ത്തുവാന്‍ നടി തയ്യാറായില്ല. ഇങ്ങനെ പരിക്കു ഗുരുതരമായി മാറുകയായിരുന്നു. പിന്നീട് മെഡിക്കല്‍ വിദഗ്ധര്‍ നടിക്ക് വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.


പരിക്ക് പറ്റിയിട്ട് പോലും നടി സിനിമയുടെ സെറ്റില്‍ എത്തി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടുദിവസം പിന്നീട് ഷൂട്ടിംഗ് തുടരുകയും ചെയ്തു. മൂന്നാമത്തെ ദിവസം ഫിസിയോതെറാപ്പിയെ കണ്‍സള്‍ട്ട് ചെയ്തു എങ്കിലും മൂന്നു മണിക്കൂറിനു ശേഷം വേദന കൂടുകയായിരുന്നു. ജന്മദിന പാര്‍ട്ടിക്ക് മുന്‍പ് നടിയുടെ നില വഷളാവുകയായിരുന്നു. അതേസമയം താരം എത്രയും പെട്ടെന്ന് തന്നെ ആരോഗ്യവതിയായി സിനിമ മേഖലയിലേക്ക് തിരിച്ചെത്തി എന്നും നടിയെ പോലെയുള്ളവരെ സിനിമ മേഖലയ്ക്ക് ആവശ്യമാണ് എന്നുമാണ് ഇപ്പോള്‍ ആരാധകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

പരിക്ക് പറ്റിയിട്ട് പോലും നടി സിനിമയുടെ സെറ്റില്‍ എത്തി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടുദിവസം പിന്നീട് ഷൂട്ടിംഗ് തുടരുകയും ചെയ്തു. മൂന്നാമത്തെ ദിവസം ഫിസിയോതെറാപ്പിയെ കണ്‍സള്‍ട്ട് ചെയ്തു എങ്കിലും മൂന്നു മണിക്കൂറിനു ശേഷം വേദന കൂടുകയായിരുന്നു. ജന്മദിന പാര്‍ട്ടിക്ക് മുന്‍പ് നടിയുടെ നില വഷളാവുകയായിരുന്നു.

Rakul Preet Singh suffers back injury

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക