Latest News

അയാളൊരു ക്രിമിനലാ'; ത്രില്ലടിപ്പിച്ച് പകലും പാതിരാവും ട്രെയിലറെത്തി; ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

Malayalilife
 അയാളൊരു ക്രിമിനലാ'; ത്രില്ലടിപ്പിച്ച് പകലും പാതിരാവും ട്രെയിലറെത്തി; ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പകലും പാതിരാവും. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നിരിക്കുകയാണ്.

ഉദ്യോഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ട്രെയിലറിലുണ്ട്. കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് പകലും രാവും അവതരിപ്പിക്കുന്നത്. മാര്‍ച്ച് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. 

തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു.മോഹന്‍,  ദിവ്യദര്‍ശന്‍ ബിബിന്‍ ജോര്‍ജ്, ഗോകുലം ഗോപാലന്‍, അമല്‍ നാസര്‍, തമിഴ് ജയ് ബീം വഞ്ചിയൂര്‍ പ്രേംകുമാര്‍, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.തിരക്കഥ - നിഷാദ് കോയ.സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സി ഈണം പകര്‍ന്നിരിക്കുന്നു.ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് - റിയാസ് ബദര്‍,കലാസംവിധാനം ജോസഫ് നെല്ലിക്കല്‍,മേക്കപ്പ് -ജയന്‍ പൂങ്കുളം,കോസ്റ്റ്യും ഡിസൈന്‍ ഐഷാ ഷഫീര്‍ സേഠ്, ചീഫ്  അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - മനേഷ് ബാലകൃഷ്ണന്‍. 

അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ഉനൈസ് - എസ്.സഹസംവിധാനം -അഭിജിത്ത്. പി.ആര്‍., ഷഫിന്‍ സുള്‍ഫിക്കര്‍ ,.സതീഷ് മോഹന്‍, ഹുസൈന്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട് .'ഓഫീസ് നിര്‍വ്വഹണം -രാഹുല്‍ പ്രേംജി, അര്‍ജുന്‍ രാജന്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് - ജിസന്‍ പോള്‍,പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി .പ്രൊജക്റ്റ് ഡിസൈനര്‍ - ബാദ്ഷ.

ഓഫീസ് നിര്‍വ്വഹണം -രാഹുല്‍ പ്രേംജി, അര്‍ജുന്‍ രാജന്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് - ജിസന്‍ പോള്‍,പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി .പ്രൊജക്റ്റ് ഡിസൈനര്‍ - ബാദ്ഷ.എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി.കോ-പ്രൊഡ്യൂസേര്‍സ് - ബൈജു ഗോപാലന്‍, വി.സി.പ്രവീണ്‍.മാര്‍ച്ച് മൂന്നിന് ഗോകുലം മൂവീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു

Pakalum Pathiravum Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES