നവാഗതനായ റജിന് നരവൂര്‍ സംവിധാനം ചെയ്യുന്ന ' കെ എല്‍-58 S-4330 ഒറ്റയാന്'ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.അഞ്ജു അരവിന്ദ്,സരയു മോഹന്‍,സന്തോഷ് കീഴാറ്റൂര്‍,
നിര്‍മ്മല്‍ പാലാഴി, ദേവന്, നസീര്‍ കൂത്തുപറമ്പ്,നീനാ കുറുപ്പ്, അരിസ്റ്റോ സുരേഷ്,
മട്ടന്നൂര്‍ ശിവദാസന്‍, ഗീതിക ഗിരീഷ്,തല്‍ഹത്ത് ബാപ്സ്, മുഹമ്മദ് പേരാമ്പ്ര, കാര്‍ത്തിക് പ്രസാദ്,അന്‍സില്‍ റഹ്മാന്,ചന്ദ്രമോഹന്,രാജേന്ദ്രന് തായാട്ട്, ബാല താരങ്ങളായ ലളിത് പി നായര്‍,പ്രാര്‍ത്ഥന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സിനിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണംകനക രാജ് നിര്‍വ്വഹിക്കുന്നു.മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥ സംഭാഷണമെഴുതുന്നു.സുനില്‍ കല്ലൂര്‍ എഴുതിയ വരികള്‍ക്ക് അനൂജ് അനിരുദ്ധന് സംഗീതം പകരുന്നു. അഫ്സല്, ഇഷാന് ദേവ്, നജീം അര്‍ഷാദ് തുടങ്ങിയ പ്രമുഖര്‍ ഗാനങ്ങളാലപിക്കുന്നു.എഡിറ്റിംഗ്-പി സി മോഹനന്.പ്രൊഡക്ഷന്‍ കണ്ട്രോളര്-നസീര്‍ കൂത്ത്പറമ്പ്,കല-വിനീഷ് കൂത്തുപറമ്പ്,
മേക്കപ്പ്-പ്രജി, കോസ്റ്റ്യും ഡിസൈനര്‍-റഷിന സുധി,വസ്ത്രാലങ്കാരം-ബാലന് പുതുക്കുടി,
സ്റ്റില്‍സ്-അജിത് മൈത്രജന്‍,ഡിസൈന്‍- സത്യന്‍സ്, പശ്ചാത്തല സംഗീതം-സച്ചിന് ബാലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര ശര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍-ഷിംസി വിനീഷ്, പ്രമോദ് പയ്യോളി,ജിനിന് മുകുന്ദന്, കൊറിയോഗ്രാഫര്‍-
അര്‍ച്ചന റാം,പി ആര് ഒ-എ എസ് ദിനേശ്.