Latest News

മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി നവ്യ നായർ; ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി നവ്യ നായർ; ചിത്രങ്ങൾ വൈറൽ

ലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര  പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ  സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. .

അതെ സമയം സോഷ്യൽ  മീഡിയയിലാകെ ചുവപ്പിൽ തിളങ്ങിയ  നവ്യ നായരുടെ ചിത്രമാണ് വൈറലായി മാറുന്നത്.  താരം തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  മോഡേൺ വസ്ത്രത്തിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് നിരവധി കമന്റുകളും എത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. സിനിമ ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ്  കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരിക്കുന്നത്.

Read more topics: # Navya nair new pic goes viral
Navya nair new pic goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES