പുതുമുഖങ്ങളായ നിഷാന്‍,രാകേഷ് കാര്‍ത്തികേയന്‍ പവിത്ര വികാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഹാരിസ് കെ ഇസ്മയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ''മൃദുലയുടെ കയ്യൊപ്പ് ' എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റീലീസായി.ദാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ കൃഷ്ണദാസ് ഗുരുവായൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നൗഷാദ് കൊടുങ്ങല്ലൂര്‍,കൃഷ്ണദാസ് ഗുരുവായൂര്‍,വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ മുരളി മോഹന്‍,ചന്ദ്രകുമാര്‍( എസ് ഐ ) അംബിദാസ്,
അനില്‍കുമാര്‍ ( ഡെപ്യൂട്ടി കളക്ടര്‍ ) സിജോ സജാദ്,മുഹ്‌സിന്‍ വാപ്പു,, മനു കുമ്പാരി,ഷാനിഫ് അയിരൂര്‍,സുനിത, എസ് ആര്‍ ഖാന്‍,മുരളി രാമന്‍ ഗുരുവായൂര്‍, സുനില്‍ മാടക്കട,നിത കോഴിക്കോട്, ജയ കോട്ടയം,രത്‌ന ഗുരുവായൂര്‍, ജസ്റ്റിന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലിപിന്‍ നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്മയിലും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഹാരിസ് കെ ഇസ്മയില്‍ സംഗീതം പകരുന്നു.
കണ്ണൂര്‍ ഷരീഫ്, ഹാരിസ് കെ ഇസ്മയില്‍ എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍-ബിനു തങ്കച്ചന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുരളി രാമന്‍ ഗുരുവായൂര്‍,
പ്രൊജക്റ്റ് ഡിസൈനര്‍- എക്‌സിക്യൂട്ടീവ്-നൗഷാദ് കൊടുങ്ങല്ലൂര്‍,
മേക്കപ്പ്-അബ്ദു ഗൂഡല്ലൂര്‍,സൗമ്യ അരുണ്‍,
കോസ്റ്റുംസ്-റോസിയ, സ്റ്റില്‍സ്-ബൈജു ഗുരുവായൂര്‍,
കൊറിയോഗ്രാഫി- കിരണ്‍ സാക്കി, ആര്‍ട്ട് : സുനില്‍ മാടക്കട
അസോസിയേറ്റ് ഡയറക്ടര്‍-സുധീഷ് വി ടി ,ശ്രീനാഥ് വി മായാസ്,
അസിസ്റ്റന്റ് ഡയറക്ടര്‍- സോഫിയ തരകന്‍, ശ്യാം ശ്രീ, നിയാസ്, റാഷി, ഷഫീക്,
അസോസിയേറ്റ് ക്യാമറമാന്‍-വിനില്‍,
അഖിലേഷ് ചന്ദ്രന്‍.
പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്കി ഒരുക്കുന്ന ഒരു കോമഡി, ഹോറര്‍, ഇന്‍വെസ്റ്റിഗേഷന്‍, സൈക്കോ ത്രില്ലര്‍ ചിത്രമാണ്
'മൃദുലയുടെ കയ്യൊപ്പ് '.
പി ആര്‍ ഒ-എ എസ് ദിനേശ്
[3:37 pm, 01/10/2023] Dileep Dk: 'ലാല്‍ സലാം'; 2024 പൊങ്കല്‍ റിലീസായി ചിത്രം തീയേറ്ററുകളിലേക്ക്
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2024 പൊങ്കല്‍ നാളില്‍ ചിത്രം തീയേറ്ററുകളിലെത്തും. വിഷ്ണു വിശാല്‍, വിക്രാന്ത് ചിത്രത്തില്‍ അഥിതി വേഷത്തില്‍ രജനികാന്ത് എത്തുന്നു. റിലീസ് ഡേറ്റ് പോസ്റ്ററില്‍ വിഷ്ണു വിശാലും രജനീകാന്തും നില്‍ക്കുന്നത് കാണാം. ഒരു പഴയ കാറിന് മുന്നില്‍ രജനികാന്ത് നില്‍ക്കുന്നതും പോസ്റ്ററില്‍ നിന്ന് വ്യക്തം. വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സംഗീതം - എ ആര്‍ റഹ്‌മാന്‍, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റര്‍ - പ്രവീണ് ഭാസ്‌കര്‍, പി ആര്‍ ഒ - ശബരി