Latest News

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം '; 2024 പൊങ്കല്‍ റിലീസായി ചിത്രം തീയേറ്ററുകളിലേക്ക്

Malayalilife
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം '; 2024 പൊങ്കല്‍ റിലീസായി ചിത്രം തീയേറ്ററുകളിലേക്ക്

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2024ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം പൊങ്കല്‍ നാളില്‍ ചിത്രം തീയേറ്ററുകളിലെത്തും. വിഷ്ണു വിശാല്‍, വിക്രാന്ത് ചിത്രത്തില്‍ അഥിതി വേഷത്തില്‍ രജനികാന്ത് എത്തുന്നു. റിലീസ് ഡേറ്റ് പോസ്റ്ററില്‍ വിഷ്ണു വിശാലും രജനീകാന്തും നില്‍ക്കുന്നത് കാണാം. ഒരു പഴയ കാറിന് മുന്നില്‍ രജനികാന്ത് നില്‍ക്കുന്നതും പോസ്റ്ററില്‍ നിന്ന് വ്യക്തം. വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. തമിഴ്, തെലുഗ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സംഗീതം - എ ആര്‍ റഹ്‌മാന്‍, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റര്‍ - പ്രവീണ് ഭാസ്‌കര്‍, പി ആര്‍ ഒ - ശബരി

Lal Salam movie release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES