ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു! ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് നടൻ മോഹൻലാൽ

Malayalilife
topbanner
ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു! ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് നടൻ മോഹൻലാൽ

ലയാളി സിനിമ  പ്രേക്ഷകർ ഏറ്റെടുത്ത  കുടുംബമാണ്  ജോര്‍ജ്ജുകുട്ടിയുടേത്.  ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം. എന്നാൽ ഇപ്പോൾ ജോര്‍ജ്ജുകുട്ടിയും  കുടുംടുംബവും  രണ്ടാം മടങ്ങിവരവിന് ഒരുങ്ങുകയാണ്. 

 നടൻ മോഹൻലാൽ തന്നെയാണ് തന്റെ അറുപതാം ജന്മദിനത്തില്‍ ദൃശ്യം 2 ടീസര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. താരം  തന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്ത് വിട്ടത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ  ചിത്രം നിര്‍മ്മിക്കുന്നത്.

 
Drishyam 2

Drishyam 2

Posted by Mohanlal on Thursday, May 21, 2020

 

Drishyam movie part 2 teaser release

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES