Latest News

പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്; ആശംസകളുമായി ജീത്തു ജോസഫ്

Malayalilife
പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്; ആശംസകളുമായി ജീത്തു ജോസഫ്

നടനും സംവിധായകനുമായ അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് പത്മ. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോന്‍. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ജീത്തു ജോസെഫിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജീത്തുവിന്റെ വാക്കുകളിലൂടെ ....

പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്. അനൂപ് മേനോന്റെ തിരകഥയിലും സംവിധാനത്തിലും മികച്ച് നിൽക്കുന്ന ചിത്രത്തിൽ ടൈറ്റിൽ ക്യാരക്റ്ററായ പത്മയെ അവതരിപ്പിച്ച സുരഭിയുടെ പെർഫോർമൻസ് എടുത്തു പറയേണ്ടതാണ്.. ചിത്രം തീയേറ്ററുകളിൽ നല്ല വിജയമാകട്ടെ എന്ന് ആശംസിക്കുന്നു !!!

Director jeethu joseph words about padma movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES