അമല പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ആഡൈ. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജി സുബ്രമണ്യന്‍ ആണ്. നായിക പ്രാധാന്യമുള്ള ചിത്രം ത്രില്ലര്‍ ആണ്. വിവേക് പ്രസന്ന, ബിജിലി രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രദീപ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിജി സുബ്രമണ്യന്‍ ആണ്. നായിക പ്രാധാന്യമുള്ള ചിത്രം ത്രില്ലര്‍ ആണ്.
വിവേക് പ്രസന്ന, ബിജിലി രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രദീപ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അമല നഗ്നയായി ചിത്രീകരിച്ച ചിത്രത്തിന്റെ ട്രെയലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.