മലയാളി പ്രേക്ഷകർക്ക് ഇന്ന് കുക്കറി ഷോയിലൂടെ ഏറെ പ്രീയങ്കരിയായ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായിട്ടും താരം ജോലി നോക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ലക്ഷ്മി പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. ലക്ഷ്മി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒറ്റക്കുള്ള യാത്രയെക്കുറിച്ച് പറയുകയാണ് ലക്ഷ്മി നായർ.
ഒറ്റയ്ക്ക് പോവുന്നതിനെ രണ്ട് രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. എന്തിനാണ് സ്ത്രീകൾ ഒറ്റയ്ക്ക് പോവുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. ഒറ്റയ്ക്ക് പോവുന്നത് സേഫാണോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഒറ്റയ്ക്ക് പോവാനാഗ്രഹിക്കുന്നവരും ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. എന്തിനാണ് സ്ത്രീകൾ ഒറ്റയ്ക്ക് പോവുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. ഒറ്റയ്ക്ക് പോവുന്നത് സേഫാണോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഒറ്റയ്ക്ക് പോവാനാഗ്രഹിക്കുന്നവരും ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതമാണ് എനിക്ക് ലഭിച്ചത്. അതിൽ ഞാനെപ്പോഴും ദൈവത്തോട് നന്ദിയുള്ളവളാണ്.
ഒറ്റയ്ക്ക് പോവുമ്പോൾ മറ്റുള്ളവരെന്ത് കരുതും, ചീത്തപ്പേരാവുമോ, എന്തെങ്കിലും തടസമുണ്ടാവുമോയെന്നൊക്കെയാണ് പലരുടേയും ചോദ്യങ്ങൾ. മറ്റുള്ളവർ എന്ത് പറയുമെന്ന ചിന്ത അവഗണിക്കാൻ പഠിക്കണം. ആദ്യത്തെ പ്രാവശ്യം ഒറ്റയ്ക്ക് പോവുമ്പോൾ പേടിയുണ്ടാവൂ, പിന്നീടത് മാറും. ഒറ്റയ്ക്ക് പോയാൽ ആത്മവിശ്വാസം കൂടും. കോൺഫിഡൻസ് ലെവൽ കൂടിയാൽ അത് പല കാര്യങ്ങളിലും ഗുണകരമായി മാറും.