വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ജനാർദ്ദനൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധരെയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ജനാര്‍ദ്ദനന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ജോണ്‍ പോളിനെ കുറിച്ച് ഓര്‍മ്മകളെ ഉള്ളു എന്നും അദ്ദേഹത്തിന്‍രെ വിയോഗത്തില്‍ അതിയായ പ്രയാസം ഉണ്ടെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. കാതോട് കാതോരം മുതല്‍ നിരവധി ചിത്രങ്ങളില്‍ അദ്ദേഹവുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ കുറിച്ച് ഓര്‍മകളെ ഒള്ളു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല.
നമ്മുടെ കുടുംബത്തട്ടില്‍ നിന്ന് ഓരോരുത്തരായി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഞാനും മനസ്സില്‍ വിചാരിക്കും. ഞാനും ക്യൂവില്‍ തന്നെയാണ്. അദ്ദേഹത്തിനെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തില്‍ നന്നായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ജോണ്‍ പോളിന്റെ കൂടെ ഉള്ള ഓര്‍മ്മകള്‍ പറഞ്ഞാല്‍ തീരാത്തതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ സംസാരമാണ്. അദ്ദേഹത്തിന്റെ പ്രസംഗവും.
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ജനാര്‍ദ്ദനന്‍. ജോണ്‍ പോളിനെ കുറിച്ച് ഓര്‍മ്മകളെ ഉള്ളു എന്നും അദ്ദേഹത്തിന്‍രെ വിയോഗത്തില്‍ അതിയായ പ്രയാസം ഉണ്ടെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. കാതോട് കാതോരം മുതല്‍ നിരവധി ചിത്രങ്ങളില്‍ അദ്ദേഹവുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ കുറിച്ച് ഓര്‍മകളെ ഒള്ളു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല.
\