Latest News

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

Malayalilife
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

സിനിമ നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയി വിരമിച്ച വ്യക്തിയാണ് അവർ. രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം.

 രമ്യ, സൗമ്യ എന്നിവർ മക്കളാണ്. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.

Read more topics: # Actor jagadheesh ,# wife passed away
Actor jagadheesh wife passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES