Latest News

നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രോജക്ടുകളില്‍ നിന്നും നമ്മളെ ഒഴിവാക്കിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ട് ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നൂളളൂ: വിനയ് ഫോർട്ട്

Malayalilife
നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രോജക്ടുകളില്‍ നിന്നും നമ്മളെ ഒഴിവാക്കിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ട് ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നൂളളൂ:  വിനയ് ഫോർട്ട്

ലയാള സിനിമ മേഖലയിൽ ഏറെ ശ്രദ്ധേയനായ താരമാണ് വിനയ് ഫോർട്ട്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാനും താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ചേക്കേറിയത്. ക്യാരക്ടര്‍ റോളുകള്‍ക്കൊപ്പം തന്നെ വില്ലന്‍  വേഷങ്ങൾ ചെയ്തു കൊണ്ട് താരത്തിന് പ്രേക്ഷക മനസ്സ് കീഴടക്കാൻ സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രോജക്ടുകളില്‍ നിന്നും നമ്മളെ ഒഴിവാക്കിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ട് ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നൂളളൂ എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം പറഞ്ഞത്.

ഇതില്‍ നമുക്ക് ഒന്നും പറയാന്‍ കഴിയില്ല അത്തരം അവസ്ഥകള്‍ നേരിട്ടുനേരിട്ട് തന്നെപ്പോലുളളവരൊക്കെ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. എതെങ്കിലും നല്ലൊരു ക്യാരക്ടറില്‍ നമ്മളെ പരിഗണിച്ചു എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞിട്ടും അവര്‍ നമ്മളെ ഫോളോ അപ്പ് ചെയ്യാതിരിക്കുമ്പോള്‍ നമുക്ക് സെന്‍സ് ചെയ്യാന്‍ കഴിയുമല്ലോ. വിനയ് പറയുന്നു.

ഈ രണ്ട് മാസത്തിനിടെ രണ്ട് പ്രോജക്ടില്‍ നിന്നും ഞാന്‍ ഔട്ട് ആയി. എനിക്ക് അങ്ങനെ ഒരു അവസരം ഉണ്ടായിരുന്നു. അത് സംഭവിച്ചില്ല അങ്ങനെയെ ഞാന്‍ വിശ്വസിക്കുന്നുളളൂ. മുന്നോട്ടുനോക്കാന്‍ ഒരു സിനിമ ഉണ്ടെങ്കില്‍ ഒകെയാണ് വിനയ് ഫോര്‍ട്ട് പറഞ്ഞു. നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അത്യാവശ്യം പണിയെടുത്ത് ചെയ്യണമെന്നും അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Read more topics: # Actor Vinay fort ,# movie,# projects
Actor Vinay fort about movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES