Latest News

ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു; എല്ലാവര്‍ക്കും നന്ദി; വീഡിയോ പങ്കുവച്ച് വിനായകന്‍; കാരണം വ്യക്തമാക്കാതെ നടന്‍ നല്‍കുന്നത് ഡിവോഴ്സ് സൂചനകള്‍

Malayalilife

കൊച്ചി: ഭാര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നുവെന്ന് നടന്‍ വിനായകന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടന്‍ ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാര്യഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. വിവാഹ മോചനത്തിന്റെ സൂചനകളാണ് വീഡിയോയിലുള്ളത്. എന്നാല്‍ കാരണം വ്യക്തമല്ല. ബാങ്ക് ജീവനക്കാരിയായിരുന്ന ബിനിതയാണ് ഭാര്യ.

വീഡിയോയുടെ പൂര്‍ണരൂപം:

'ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാ?ര്യയുമായിട്ടുള്ള, എല്ലാ ഭാ?ര്യഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി', എന്നാണ് വിനായകന്‍ വിഡിയോയില്‍ പറഞ്ഞത്.-ഇതാണ് വീഡിയോയുടെ പൂര്‍ണ്ണ രൂപം

Read more topics: # വിനായകന്‍
vinayakan DIVORCE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക