Latest News

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഫഹദിന്റെയും നസ്രിയയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്; ഓറഞ്ച് നിറത്തിലുള്ള സല്‍വാര്‍ അണിഞ്ഞ് ഫഹദിന്റെ കൈകോര്‍ത്ത് പിടിച്ച് പോകുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife

ലയാളത്തിലെ ശ്രദ്ധേയരായ താരജോഡികളാണ് നസ്രിയ-ഫഹദ്. ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ പലപ്പോഴും ആരാധകര്‍ പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ബന്ധുവിന്റെ വിവാഹചടങ്ങിന് എത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്.

നബീല്‍-നൗറിന്‍ എന്നിവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് താര ദമ്പതികള്‍ എത്തിയത്. ഫഹദിന്റെ കൈ പിടിച്ച് നടന്ന് വരുന്ന നസ്രിയയുടെ ചിത്രങ്ങള്‍ക്ക് നിരവധിയാളുകള്‍ കമന്റുകളുമായി എത്തുന്നുണ്ട്. റെയര്‍ അഫയേഴ്സ് ഫിലിമെര്‍, ഫ്രണ്ട്‌സ് ഫ്രെയിം എന്നിവരായിരുന്നു വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി നിര്‍വഹിച്ചത്.

ഓറഞ്ച് ചുരിദാറണിഞ്ഞ് നസ്രിയയുടെയും സിംപിള്‍ ലുക്കിലുള്ള ഫഹദുമാണ് ചിത്രത്തിലുള്ളത്.2014ലാണ് നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹം കഴിയുന്നത്. പിന്നീട് സിനിമയില്‍ നിന്ന് മാറിനിന്ന നസ്രിയ ഇപ്പോള്‍ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. നിര്‍മാണ മേഖലയിലും താരമിപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്.ട്രാന്‍സ്, അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമാകുകയാണ് താരം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികി.

A post shared by Friends Frame (@friends_frame)

A post shared by Friends Frame (@friends_frame)

Read more topics: # നസ്രിയ,# ഫഹദ്
fahadh and nazriya NEW pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക