Latest News

ചാക്കോച്ചന്റെ ദേവദൂതര്‍ ട്രെന്റിനൊപ്പം ധ്യാനും; ചാക്കോച്ചനെയും കടത്തിവെട്ടിയെന്ന് സോഷ്യല്‍മീഡിയ; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
topbanner
ചാക്കോച്ചന്റെ ദേവദൂതര്‍ ട്രെന്റിനൊപ്പം ധ്യാനും; ചാക്കോച്ചനെയും കടത്തിവെട്ടിയെന്ന് സോഷ്യല്‍മീഡിയ; വൈറലാകുന്ന വീഡിയോ കാണാം

ദേവദൂതര്‍ പാടി എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന ചാക്കോച്ചന്റെ വീഡിയോ ഒരാഴ്ചയിലേറെയായി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആണ്. റിലീസ് ചെയ്ത അന്നു മുതല്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗ് ഒന്നാമതായി തുടരുന്ന ഗാനം ഇതിനകം ഒരു കോടിയിലേറെ ആളുകളാണ് കണ്ടിരിക്കുന്നത്.ചാക്കോച്ചന്റെ ഡാന്‍സ് വൈറലായതോടെ സെലബ്രിറ്റികളടക്കം നിരവധി പേര്‍ ഡാന്‍സ് റീലുകളുമായി എത്തി. 

ദുല്‍ഖറും ഗായിക മഞ്ജരിയുമടക്കം നിരവധി പേര്‍ ചാക്കോച്ചനെ അനുകരിച്ച് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാന്‍ ശ്രീനിവാസനും ചാക്കോച്ചനെ അനുകരിക്കുകയാണ്.

ധ്യാന്‍ ആണ് ഈ പാട്ടിന് ശരിക്കും യോജിച്ചയാള്‍,എന്നാണ് വീഡിയോയ്ക്ക് താഴെ പ്രേക്ഷകരുടെ കമന്റകഴിഞ്ഞ ദിവസം മഞ്ജരിയുടെ റീലും ശ്രദ്ധ നേടിയിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by good vibes (@interview.vibes)

dhyan sreenivasan trending vedio

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES