മലയാളത്തിലെ എക്കാലത്തെയും പ്രശസ്ത നടനാണ് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്റെ വിവാഹം ആയിരുന്നു കഴിഞ്ഞദിവസം. പാലിയം കൊട്ടാരത്തിലെ കുട്ടിയാണ് നിരഞ്ജന ആണ് നിരഞ്ജന് സ്വന്തമാക്കിയത്. കൊട്ടാരത്തില്‍ വെച്ചാണ് ലളിതമായ കല്യാണ ചടങ്ങുകള്‍ ഉണ്ടായത്. അടുത്തുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളു .മമ്മൂട്ടി , ജയറാം കുഞ്ചന്‍ ജഗദീഷ് രാകേഷ് രഞ്ജിത്ത് ചിപ്പി സുരേഷ്കുമാര്‍ എന്നിവരും പങ്കെടുത്തു . ഭാര്യ സുല്‍ഫത്തിനൊപ്പം ആണ് മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നത്.
വിവാഹത്തിന് ഇന്നലെ രാജകൊട്ടാരത്തിലെ അംഗങ്ങള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമായി തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ്ബില്‍ പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു. വിവാഹം കഴിഞ്ഞുള്ള തൊട്ടടുത്ത ദിനം ഒരുക്കിയ റിസപ്ഷന് ബന്ധുക്കള്ക്കായിരുന്നുവെങ്കില് ഇന്ന് വൈകിട്ട് മാധ്യമങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കും വേണ്ടിയും ആണ് ഒരുക്കിയിട്ടുള്ളത്.
വെള്ള വസ്ത്രങ്ങളില്‍ ആയിരുന്നു കഴിഞ്ഞദിവസം ഇവര്‍ രണ്ടുപേരും എത്തിയത്. ഓഫ് വൈറ്റ് നിറത്തിലാണ് ഇവരുടെ കഴിഞ്ഞ ദിവസത്തെ റിസപ്ഷന് ഒരുങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വിവാഹ ചിത്രങ്ങള്‍ വൈറല്‍ ആണ്. ഫാഷന്‍ ഡിസൈനര്‍ ആണ് നിരഞ്ജന . അച്ഛന് പാളിയത് വിനോദ് ജി മേനോന് , 'അമ്മ സിന്ധു വിനോദ് . ബിരുദാനന്തരബിരുദം ഫാഷന്‍ ഡിസൈനിങ് നു നിരഞ്ജന കു കിട്ടിയിട്ടുണ്ട് . വിവാഹ സല്‍ക്കാരം ഈ മാസം പത്തിന് തിരുവന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടല്‍ ഇത് വെച്ചാണ് നടത്തുന്നത് . മണിയന് പിള്ള രാജുവിന്റെ മൂത്ത മകന് ന്റെ വിവാഹം നേരത്തെ കഴിഞ്ഞഥന് . ഭാര്യ യുടെ പേര് ഐശ്വര്യ.