ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടിയാണ അഹാന കൃഷ്ണ. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി പങ്ക് വച്ചിരിക്കുന്നത്.
ഈറനുള്ള പാറിപ്പറന്ന മുടിയില്‍ സെക്‌സി ഹോട്ട് ലുക്കില്‍ ആണ് അഹാന ഉള്ളത്. മുന്‍പ് നടി പാര്‍വതിയും സമാന ഫോട്ടോഷൂട്ടുമായി എത്തിയിട്ടുണ്ട്. ആരാധകര്‍ അഹാനയ്ക്ക് അഭിനന്ദനവുമായി കമന്റ് സെക്ഷനിലുണ്ട്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍.ഷൈന്‍ ടോം ചാക്കോ നായകനായ അഹാനയുടെ ചിത്രം 'അടി' ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയുണ്ട്. വളരെ മുന്‍പ് തന്നെ പൂര്‍ത്തിയായ സിനിമയാണിത്. നാന്‍സി റാണിയാണ് മറ്റൊരു ചിത്രം. ഇതില്‍ അജു വര്‍ഗീസും വേഷമിടുന്നുണ്ട്