Latest News

സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്; ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ദിലീപ്

Malayalilife
സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്; ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ദിലീപ്

ലയാളത്തിന്റെ  ജനപ്രിയ താരമാണ്  നടൻ ദിലീപ്. വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും വളരെയധികം പ്രതിസന്ധികളിലൂടെ താരം കടന്ന് പോയിട്ടുള്ളത്.  പലപ്പോഴായി താരത്തിന്റെ വ്യക്തി പൊതുഇടങ്ങളിൽ ചർച്ചയാകാറുണ്ട്.  എന്നാൽ ഇപ്പോൾ  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടന്‍ ദിലീപിന്റെ മറുപടി ശ്രദ്ധ നേടുകയാണ്. ആര് എന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണ് ഉള്ളത് സനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുനന്ത്. അതിനപ്പുറം ഒന്നും പറയാന്‍ ആവില്ല എന്നും താരം ഇപ്പോൾ വെളിപ്പെടുത്തുകയാണ്.

എന്റെ അവസ്ഥ അറിയാല്ലോ, ജാമ്യത്തിലായതുകൊണ്ട് ആരെന്ത് കല്ലെറിഞ്ഞാലും എനിക്കൊരു പ്രസ് മീറ്റ് വിളിക്കാനാവില്ല. സിനിമയുടെ പ്രമോഷനായതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരുന്നു സംസാരിക്കുന്നത്. അല്ലാതെ മാധ്യമങ്ങളോട് എന്തെങ്കിലും സംസാരിക്കാനുള്ള അനുമതിയില്ല. അതുകൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല.

സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്. ഇതൊക്കെ ഫേസ് ചെയ്തുപോവുക, അല്ലാതിപ്പോള്‍ എന്തു ചെയ്യാനാ?  പ്രേക്ഷകര്‍ കൂടെയുള്ളതുകൊണ്ട് താന്‍ ഹാപ്പിയാണെന്നും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ആലുവയില്‍ നടത്തിയ പ്രസംഗത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്കും ദിലീപ് ഉത്തരം നല്‍കിയില്ല. 

Actor dileep replay for alligations against him

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക