കേരളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം ഇപ്പോള്‍ അമ്മയ്ക്കും സഹോദരനുമൊപ്പം മാലിദ്വീപിലാണ് ബോളിവുഡ് താരസുന്ദരി സാറാ അലി ഖാന്‍.അമ്മ അമൃത സിങ്ങും അനിയന്‍ ഇബ്രാഹിമിനുമുപ്പമുള്ള അവധി ദിനങ്ങളിലെ ചിത്രങ്ങളാണസാറയുടെ ഇന്‍സ്റ്റഗ്രാം പേജിലാകെ.
,
'മള്‍ട്ടി കളര്‍ ബിക്കിനിയിട്ട് പൂളില്‍ വിശ്രമിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം സാറ ഒടുവിലായി പങ്കുവച്ചത് .സായാഹ്നത്തിലെ കടലിനോട് ചേര്‍ന്നുള്ള ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ദിവസവും പൂളില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സാറ പങ്കുവച്ചിരുന്നു.